2018 മാർച്ച് 17, ശനിയാഴ്‌ച

മുസ്ലിം സംഘടനക്ക് നമ്മുടെ ഭരണം കിട്ടിയാലുള്ള അവസ്ഥ

ഏതെങ്കിലും ഒരു മുസ്ലിം സംഘടനക്ക് നമ്മുടെ ഭരണം കിട്ടിയാലുള്ള അവസ്ഥ നിങ്ങൾ എപ്പോഴെങ്കിലും സങ്കല്പിച്ചിട്ടുണ്ടോ?.
മുര്തദ്ധും കാഫിറും ആക്കുന്ന സംഘടനകളൊക്കെ സ്വൈര്യവിഹാരം നടത്തുന്ന നമ്മുടെ നാട്ടിൽ, മക്ബറകൾ പൊളിച്ചു അരിശം തീർക്കുന്ന കൂട്ടർ ഇവരിൽ ആരെങ്കിലും അധികാരത്തിൽ വന്നാൽ അല്ലെങ്കിൽ ഇതെല്ലാം ശെരിയാണെന്നു പറയുന്ന ആളുകൾ വന്നാൽ പരസ്പരം നടത്തുന്ന ആശയസംഘട്ടനങ്ങൾ ആയുധ സംഘട്ടനത്തിലേക്ക് വഴിമാറാൻ അധികം സമയം വേണ്ടി വരുമെന്നു തോന്നുന്നില്ല
അധികാരമില്ലാതെ മക്ബറകളും പൊളിക്കാൻ ആഹ്വാനം ചെയ്യലും കുഫ്രിയത്ആരോപണവും മുർത്തദ്ധാരോപണവും അധികാരം കിട്ടിയാൽ പരിശുദ്ധ റസൂലിന്റെ റൗദയുടെ മുകളിലുള്ള ഖുബ്ബ വരെ പൊളിക്കും എന്ന് പറഞ്ഞവരൊക്കെ ഉള്ള നാട്ടിൽ ഈ നിരീക്ഷണത്തെ തള്ളിക്കളയാനാവുമോ ?.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ