ഇന്നത്തെ പ്രധാന ചർച്ച ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട വസ്ത്രധാരണവുമായി ഒരു ചർച്ചയുടെ ഭാഗമായി ചില പോസ്റ്റുകൾ ശ്രദ്ദിച്ചപ്പോൾ കണ്ണടച്ചു ആക്ഷേപിക്കുന്ന രീതിയും കണ്ണടച്ചു വിമര്ശിക്കുന്ന രീതിയും കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ.
1 .സഭ്യമായ രീതിയിൽ വസ്ത്രം ധരിക്കാൻ പാരന്റ്സിന് പറയാൻ അധികാരം ഉണ്ടെങ്കിൽ അത് പറയാൻ ഗുരുനാഥനും അധികാരം ഉണ്ട്.
2 ഗുരു സ്വകാര്യമായി വിളിച്ചു ഒരു കുട്ടിയോട് മാത്രം പറഞ്ഞ കാര്യം അല്ല ഇത് എന്ന കാര്യം വിമർശിക്കുമ്പോൾ ഓർക്കുന്നത് നന്ന്.
3 .അച്ചടക്കം ഉള്ള സ്ഥാപനമാണോ നാട്ടിൽ സൽപേരുണ്ടോ എന്നൊക്കെ നോക്കി മാതാപിതാക്കൾ എന്ത് കൊണ്ട് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നു എന്ന് വീട്ടുകാരുമായി ചോദിച്ച നോക്കുക.
4 .വീട്ടുകാർക്ക് തന്നെ കുത്തഴിഞ്ഞ രീതിയോട് യോജിപ്പുണ്ടോ എന്ന് ഒന്ന് ചോദിച്ചു നോക്കുക
5 .കുട്ടി വഴി തെറ്റിയാൽ പഴി സ്ഥാപനത്തിനും അധ്യാപകർക്കും അവർ വാക്കൽപ്പം കനപ്പിച്ചാലോ അപ്പോഴും പഴി സ്ഥാപനത്തിനും അധ്യാപകർക്കും തന്നെ.
6 . എല്ലാവരും മനുഷ്യരാണ് തെറ്റും കുറ്റവും സ്വാഭാവികം പറഞ്ഞതിൽ സഭ്യമല്ലാത്ത ശൈലി ഉണ്ടെങ്കിൽ ആ ശൈലി മാത്രം ഉയർത്തിപ്പിടിച്ചു പറഞ്ഞതിലെ നന്മയെ മൂടരുത്.
7.ഓരോ മാനേജ്മെന്റിനും തങ്ങളുടേതായ പെരുമാറ്റ ചട്ടങ്ങൾ ഉണ്ടാകും അതിന് പറ്റിയവർ അവിടെ അഡ്മിഷൻ എടുത്താൽ പോരെ.

സുഹൈൽ പി ടി
ഈത്തച്ചിറ
ഈത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ