2018 മാർച്ച് 22, വ്യാഴാഴ്‌ച

IMO യിൽ വീഡിയോ കാൾ


അൽപ്പം മുമ്പ് കുട്ടിയെ കാണാൻ IMO യിൽ വീഡിയോ കാൾ ചെയ്യുമ്പോൾ കെട്ട്യോൾ കുറെ പ്രാവശ്യം എന്റെ നേരെ ക്യാമറയിൽ   നോക്കാൻ പറഞ്ഞിട്ടും മോൾ നോക്കാതെ വന്നപ്പോൾ  പൊട്ടത്തി പാറു ഇങ്ങട്ട് നോക്ക് എന്ന് പറയുന്നത് കേൾക്കുകയുണ്ടായി.

ഈ സന്ദർഭത്തിൽ എനിക്ക് ഓര്മ വന്ന ഒരു കാര്യം കുട്ടിയെ പൊട്ടത്തി എന്ന് വിളിച്ചു പ്രശ്നം ഉണ്ടാക്കി മാധ്യമ ഊള കളെ അല്ലെങ്കിൽ വിദ്യാർത്ഥി സംഘടനകൾ ചെയ്ത പോലെ ചിന്തിച്ചു ഇത് വിഷയമാക്കാം.

അല്ലെങ്കിൽ അത് വിളിച്ചത് തങ്ങൾക്ക് നേർവഴി കാണിച്ചു തരേണ്ട ഉമ്മയാണ് അല്ലെങ്കിൽ ഗുരുവാണ് എന്ന രൂപത്തിലാക്കിയും ഈ വിഷയത്തെ കാണാം.

എല്ലാം കണ്ണും എല്ലാ കാഴ്ചകളും ഒന്നല്ല എങ്ങിനെ നമ്മൾ അതിനെ ഏത് കോണിൽ നിന്ന് കാണുന്നു എന്നതാണ് കാര്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ