2018 മാർച്ച് 17, ശനിയാഴ്‌ച

Status

എനിക്ക് ഇഷ്ട്ടം സയൻസ് ആണെങ്കിലും വിശ്വാസം കണക്കിനെയാണ് കാരണം എവിടെ ആയാലും എന്നായാലും എപ്പോ ആയാലും മൂപ്പർ വാക്ക് മാറ്റൂലാ 😁😁😁

ജിന്ന് ചികിത്സ തുടങ്ങണമെന്ന് മുജാഹിദ് ബാലുശേരിയുടെ പ്രസംഗം കേട്ടു.തുടങ്ങാനുള്ള കാരണം പറഞ്ഞത് ഖുറാഫികളിൽ നിന്ന് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനാണത്രേ.മക്ബറകളും ,റാത്തീബും ഒക്കെ മുജാഹിദ് വേർഷൻ ഉണ്ടാവുന്ന കാലം വിദൂരമല്ല എന്നാണോ ഇത് സൂചിപ്പിക്കുന്നത്.🤔🤔🤔


പ്രതിപക്ഷവും ഭരണപക്ഷവും ഒരെതിർപ്പും ഇല്ലാതെ പാസ്സാക്കിയ ഒരു കാര്യമുണ്ടല്ലോ അത് ഏതാ മക്കളേ ......

ദുആയിരക്കാന്‍ പേരമക്കള്‍ കൂടെ ഉണ്ടെന്കിലും മൂത്താപ്പയുടെ ഖബറിനടുത്ത് പോവുമ്പോള്‍ എന്തിനാണ് പള്ളീലെ മൊല്ലാക്കാനെ വിളിക്കുന്നതെന്ന ചോദിച്ചപ്പോള്‍ വല്ലൃുപ്പ പറഞ്ഞ തന്ന മറുപടി
അയാള്‍ക്കതൊരുപകാരമാണ് എന്നായിരുന്നു.
ഓരോ വെള്ളിയുടെ ഓര്‍മ്മയിലുംവല്ലൃുപ്പയുടെ ഓര്‍മകള്‍ നിഴലിച്ചിരിക്കുന്നു.
നാഥന്‍ ആഖിറം സ്വര്‍ഗമാക്കട്ടേ

തൊപ്പിക്കൊടയോളം വട്ടത്തില്‍ കണ്ടാലും ഇന്ക് ബിസ്വാസം ബാലറ്റ് പേപ്പറന്നെ




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ