എന്‍െറ പ്രിയപ്പെട്ട മൊബൈൽ എന്നെ വിട്ട് പിരിഞ്ഞത് കഴിഞ്ഞ റമദാനിന്‍െറ ആദൃ ജുമുഅ ദിനമായിരുന്നു.
നാല് വര്‍ഷത്തിലും കയ്യിലും അര യിലും പോക്കറ്റിലുമവന്‍ വലിയ സ്വാതന്ത്ര്യത്തോടെ നടന്നു.വലിയ ആശ്വാസവും തുണയുമായി നിന്ന അവന്‍െറ വേര്‍പാട് എന്നെ വല്ലാതെ അശ്വസ്തനാക്കി.
നാല് വര്‍ഷത്തിലും കയ്യിലും അര യിലും പോക്കറ്റിലുമവന്‍ വലിയ സ്വാതന്ത്ര്യത്തോടെ നടന്നു.വലിയ ആശ്വാസവും തുണയുമായി നിന്ന അവന്‍െറ വേര്‍പാട് എന്നെ വല്ലാതെ അശ്വസ്തനാക്കി.
ഉറങ്ങുമ്പോളവന്‍ പോക്കറ്റിലുണ്ടായിരുന്നു. ഉറക്കമെണീറ്റപ്പോള്‍ കാണാൻ പറ്റിയില്ല.കുറേ തിരഞ്ഞു പിന്നെ മനസ്സിലായി അവനെയാരോ ചാടിച്ചു കൊണ്ടോയാന്ന്.
ഇന്നവന്‍ ആരെങ്കിലും മൊബൈലിനുള്ളിലെ പാര്‍ട്സായോ,കുമാമ പെട്ടിയിലെ വേസ്റ്റായോ ഇരിക്കുന്നുണ്ടാവും.
പൃാവം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ