പ്രവാസം പ്രയാസമാകുന്നതും വേദനയാകുന്നതും പ്രിയപ്പെട്ടവരില്‍ ലയിച്ചിരിക്കേ അടര്‍ന്നു പോകേണ്ടി വരുമ്പോഴും.
പ്രവാസ ഭൂമി സുഖമായി ഫീല്‍ ചെയ്യുന്നത് നമ്മുടെ അദ്ദ്വാനത്തിലൂടെ പ്രിയപ്പെട്ടവരുടെ പ്രതീക്ഷക്ക് ചിറക് മുളക്കുമ്പോഴുമാണ്.
സോഷ്യൽ മീഡിയ വഴി വയറസ് രോഗ പ്രതിരോധം തീര്‍ക്കുമ്പോള്‍ നമ്മുടെ പ്രതിരോധ പോസ്റ്റുകള്‍ പ്രവാസി ജോലി ചെയ്യുന്ന രാജ്യ കണ്ട് പ്രതിരോധ മാര്‍ഗം സ്വീകരിക്കുമോയെന്ന് ഞാൻ ഭയപ്പെടുന്നു.
കൊല്ലത്തില്‍ ഇബ്ലീസിന് വരെ ഒരു മാസം ലീവുണ്ട് പാവം ഞമ്മക്കതില്ലാ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ