ഇടറുന്ന നെഞ്ചിൽ ഇളനീരായി പെയ്യുന്ന
ഇമ്പക്കനിയണ്
ഓര്‍മ്മയിലെന്നുംകുളിരായി വീശുന്ന സ്നേഹ തിരയാണ്
ചിണുങ്ങിയെരികില്‍ ഓടിയണയുന്ന ഓമന മലരാണ്
മിഴിയാലെ നോക്കി മനസ് മൊഴിയുന്ന മാനസ മൈനേണ്
മുഹബ്ബത്തിന്‍മധുരംഉള്ളില്‍ നിറക്കുന്ന പഞ്ചാര പെണ്ണാണ്
അഹദിനെയോര്‍ത്ത്കരമുയര്‍ത്താന്‍ ഖല്‍ബുള്ള വേഴാമ്പല്‍കിളിയാണ്
നൂറിനെ വാഴ്ത്താന്‍ നേരം കളയുന്ന നാരിയാംപൊന്നാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ