2018 ജൂൺ 28, വ്യാഴാഴ്‌ച

status

വരയേ മറികടക്കേണ്ടത് അതിലും വലിയ വര വരച്ച് കൊണ്ടാവണം വരച്ച വര മായ്ക്കാന്‍ ശ്രമിച്ചു കൊണ്ടാവരുത്.


പറയുന്നവരുടെ വലിപ്പചെറുപ്പം നോക്കിയല്ല പറയുന്നതിലെ കാര്യം നോക്കിയാവണം കാര്യങ്ങള്‍ തള്ളേണ്ടതും കൊള്ളേണ്ടതും.

കളിച്ചു നടന്നിരുന്ന കാലത്ത് കളിക്കാരോടൊക്കെയൊരിതുണ്ടായിരുന്നു.കളി കാര്യമായപ്പോളതൊക്കെ പോയി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ