ന്ക് അന്നോടുള്ള സ്നേഹം മുഴുവനും ഖല്‍ബിലാട്ടോ പറഞ്ഞ് നടക്കുന്നവരോട് നിങ്ങളെയുള്ളിലുള്ള സ്നേഹത്തെ കാണാന്‍ ഒരു കിളി വാതിലെന്കിലും പുറത്ത് വെക്കണേ...
നിലയും വിലയുമുള്ള നിലപാടുകാര്‍ നിലനില്‍ക്കും അല്ലാത്തവര്‍ താഴേകിടക്കും.
നാക്കിന് ലോക്കില്ലെന്കില്‍ ബന്ധങ്ങളെല്ലാം ബന്ദനങ്ങളാവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ