ഷറഫിയ സെക്ടർ അന്താരാഷ്ട്ര യുവദിനത്തോടനുബന്ധിച്ച് യുവതയുടെ സുരക്ഷിത ഇടം എന്ന പ്രമേയത്തിലുള്ള ചര്‍ച്ച ,ഹാഷിം വീമ്പൂരിന്‍െറ അദ്ദൃക്ഷതയില്‍ ബഹു: ഉസ്താദ് സുലൈമാൻ സഖാഫി മാലിയേക്കല്‍ ഉത്ഘാടനം ചെയ്തു.
സമൂഹത്തില്‍ യുവ സമൂഹം നേരിടുന്ന പ്രയാസത്തില്‍ ഏറ്റവും ഗൗരവമേറിയതും അപകടകരവുമായ ഒന്നാണ് കാലഹരണപ്പെട്ട വിദൃഭൃാസ സിസ്റ്റമാണ് നാം നമ്മുടെ ഭാവി തലമുറക്ക് പഠിപ്പിച്ച് കൊണ്ടിരിക്കുന്നതെന്ന് ഉദാഹരണ സഹിതമദ്ദേഹം ബോധൃപ്പെടുത്തി.ഇതിനൊരു പരിഹാരം ഫൃൂചര്‍ എഡൃൂക്കേഷന്‍ നടപ്പിലാക്കലാണെന്നും അതിനായി ഇന്തൃാ ഗവര്‍മെന്‍റ് 600 അംഗ സമിതിയെ ചുമതല പെടുത്തിയിട്ടുണ്ടെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്‍സൂര്‍ ചുണ്ടൻപറ്റ കീ നോട്ട് വായിച്ചു ചര്‍ച്ചക്ക് തിരികൊളുത്തി, ഫൈറൂസ് വെള്ളില,റഷീദ് മാഷ്,മുസ്തഫ കെ.ടി ഇര്‍ഷാദ് കൊടമ്പാട്ട്, നിയാസ് കൊടമ്പാട്ട്,
തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
യുവതയുടെ ഉന്നമനാണ് സമൂഹത്തിന്‍െറ ഉന്നമനം യുവത നേരിലായാല്‍ രാജ്യവും ലോകവും നേരിലും സമാധാനത്തിലുമാവുമെന്നും ചര്‍ച്ചയിലഭിപ്രായമുണ്ടായി.പരിപാടിയില്‍ സുഹൈല്‍ പി.ടി ഈത്തച്ചിറ സ്വാഗതവും ഫൈസൽ കരുളായി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ