പെയ്തിറങ്ങുന്ന നിസാരമായ തുള്ളികളെ തടയാൻ മാത്രം ശക്തരല്ല മനുഷൃനൊനൊരുക്കുന്ന സംവിധാനങ്ങളെന്ന തിരിച്ചറിവ് മാത്രം മതി ഞാനെന്ന മനുഷ്യൻെറ നിസാരത ദര്‍ശിക്കാന്‍.
സുഹൃത്തുക്കളെ ലൈവിൽ സഹായം ചോദിക്കുന്നവർ വീഡിയോ യുടെ ദൈർഘ്യം കഴിയുന്നതും കുറച്ചു കാര്യങ്ങൾ മാത്രം പറയാൻ ശ്രമിക്കുക
അരയിനിപ്പോള്‍ എല്ലാവര്‍ക്കും ഹരമാണ്.
ഗോക്കളോട് COME എന്നും മനുഷ്യനോട് GO എന്നും പറയുന്നവര്‍ ഭരണ ചക്രം തിരിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം.
ചരിത്രത്തില്‍ ഓര്‍ക്കേണ്ട മുഖങ്ങളെ തിരസ്ക്കരിച്ചും,മുഖം തിരിച്ചവരെ ചരിത്രത്തിൽ വെള്ള പൂഷിയും, യുഗപുരുഷന്മാരെ പച്ചക്കപമാനിക്കുന്നവര്‍ ഭരണ ചക്രം തിരിക്കുന്ന വര്‍ത്തമാന കാലം തന്നെ അപമാനമായി നില കൊള്ളുമ്പോള്‍,
നേരായ ചരിത്രം യുവ തലമുറയുടെ ഹൃദയത്തിലേക്ക് കൈമാറി യുഗപുരുഷന്മാരെ ജീവിപ്പിച്ചെന്കിലെ നമ്മള്‍ നീതിയുള്ള തലമുറയാവൂ എന്ന തിരിച്ചറിവുള്ളില്‍ തെളിയിച്ചു കൊണ്ടാവട്ടേ നമ്മുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍.
ധീര പോരാളികളെ സ്മരിച്ച് കൊണ്ട് അവരുടെ ചരിത്രം പുതു തലമുറക്ക് കൈമാറുമെന്ന പ്രതിജ്ഞയോടെയാവട്ടേ നമ്മുടെ ആഘോഷങ്ങൾ.
ഏവര്‍ക്കും എന്‍െറയും കുടുംബത്തിന്‍റേയും സ്വാതന്ത്ര്യ ദിനാശംസകള്‍
✍സുഹൈല്‍ പി.ടി
ഈത്തച്ചിറ✍
ഈത്തച്ചിറ✍
യാജകരെ പുഛമായിരുന്നു, അവര്‍ക്കെതിരെ ഫ്ലക്സുകള്‍ വെച്ചിരുന്നു, യാചക കോലങ്ങളെ ആട്ടിയോടിച്ചിരുന്നു, ഈ സമയം കഴിഞ്ഞിട്ട് മറക്കാന്‍ നാളായിട്ടില്ല.
വിദേശിയുടെ ഒൗദാരൃത്തില്‍ പൊന്തിച്ച മണിമാളികയും,വയറ് നിറയാന്‍ മാര്‍ഗവും തെളിഞ്ഞപ്പോള്‍ നമ്മള്‍ മറന്നു പോയത് ദൈവത്തിനും, ദൈവദൂതനും പ്രിയപ്പെട്ടവരേയായിരുന്നു.
സൗഭാഗൃങ്ങള്‍ ഒൗദാരൃമാണ് വരാനും പോകാനും നിമിഷം മതി എന്ന തിരിച്ചറിവ് നമുക്ക് നഷ്ടപ്പെട്ടു കൂടാ.
കാരുണൃവാനായ നാഥനോട് നമുക്ക് പ്രാര്‍ഥിക്കാം അഹന്കരിച്ചു പോയെന്കിലത് അറിവ് കേടായിരുന്നെന്ന പശ്ചാതാപത്തോടെ!
സുഹൈല്‍ പി.ടി
ഈത്തച്ചിറ
ഈത്തച്ചിറ
മഴ തകര്‍ത്തു പെയ്യുന്നു എന്നുള്ള പ്രയോഗം ശെരിക്കും പുലര്‍ന്നു കൊണ്ടിരിക്കുന്നു.മഴ തകര്‍ക്കുകയാണ് ആവാസ സ്ഥലങ്ങളും,വരുമാന സംവിധാനങ്ങളുമെല്ലാം.നാഥാ പരീക്ഷണ നിര്‍ത്തി വഴി എളുപ്പമാക്കണേ!
അരയിനിപ്പോള്‍ എല്ലാവര്‍ക്കും ഹരമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ