2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

Comments

പല ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴും ഞമ്മന്‍െറ സൗണ്ട് നല്ലോം ഉറക്കെയും ബാക്കിയുള്ളോര്‍ത് ചെറ്യേ രൂപത്തിലും കേക്കുന്ന അര്‍ണബ് കൗ സ്റ്റൈലാ നല്ലതെന്ന് തോന്നിയിട്ടുണ്ട്.


സെപ്റ്റംബർ. 3 .2012 തിന്കളാഴ്ച മുതൽ തുടങ്ങിയ ദാമ്പതൃ യാത്ര വൃത്യസ്തവും, വൈവിധ്യവും, നിറഞ്ഞ സ്വഭാവ ഗുണങ്ങളുള്ള വഴികളിലൂടെ സഞ്ചരിച്ച് ആറ് വര്‍ഷത്തില്‍ എത്തി നില്‍ക്കുന്നു.
കഴിഞ്ഞ അഞ്ച് വര്ഷവും ഞാനുമവളും മാത്രമായിരുന്നു യാത്രയിലുണ്ടായിരുന്നതെന്കില്‍,‍ ഈ വര്‍ഷം ഞങ്ങള്‍ക്ക് ചേര്‍ത്ത് പിടിക്കാന്‍ സ്നേഹ സൗധമായി മന്നവന്‍ തന്ന പ്രിയ മകള്‍ ഹംദ യുണ്ട്.
നാഥന്‍െറ അനുഗ്രഹത്താല്‍ സ്നേഹം നിറഞ്ഞ നല്ല ഓര്‍മകള്‍ കൊണ്ടും, മധുര സ്വപ്നങ്ങൾ കൊണ്ടുമത് റാഹതായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു.
തുടര്‍ന്നുള്ള യാമങ്ങള്‍ സന്തോഷങ്ങള്‍ നിറഞ്ഞതാവാന്‍ നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.
സന്തോഷ ഭാരൃ ഭര്‍തൃ ജീവിതത്തിന് സ്വര്‍ഗം ലഭിക്കുന്ന ഭാഗൃരില്‍ നമ്മേ നാഥന്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ എന്ന പ്രാര്ഥനയോടെ.
എന്ന്,
💑സുഹൈല്‍,ഹുസ്ന ജാസ്മിന്‍👨‍❤‍👨

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ