2018 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

ഒറ്റക്ക്

സുഹൈല് പി.ടി
ഈത്തച്ചിറ
ഒന്നില് വന്നത് ഒറ്റക്ക്
രണ്ട് കട ന്നതിരട്ടക്ക്
മൂന്നിലിരുന്നത് മൂലക്ക്
നാലില് കഴിഞ്ഞത് വിട്ടേക്ക്
നെഞ്ച് വിരിച്ച് അന്ചിക്ക്
ആറി നടന്നു ആറ്ക്ക്
ഏഴുതിമടുത്ത്ഏഴിക്ക്
എട്ട് കടന്നു ചാട്ടക്ക്
വമ്പിലിരുന്നു ഒന്പേക്ക്
പത്തിലെ പാസ് കട്ടക്ക്
ബാക്കി കഴിഞ്ഞത് പിന്നേക്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ