2018 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

"സ്ത്രീ സമത്വ വാദികളോട് രണ്ട് വാക്ക്"



"സ്ത്രീ സമത്വ വാദികളോട് രണ്ട് വാക്ക്"
സുഹൈല് പി.ടി
ഈത്തച്ചിറ
സ്ത്രീയും പുരുഷനും പ്രകൃതിപരമായി തന്നെ വൃതൃാസപ്പെട്ടിരിക്കുന്നു.ജീവിതവും ജീവിത സാഹചര്യത്തിലും പ്രകടമായി തന്നെയവ ദര്ശിക്കാവുന്നതുമാണ്.ആണിനും പെണ്ണിനും തുല്ലൃസംരക്ഷണവലയമല്ല സമൂഹം തീര്ക്കുന്നത്.അത് തന്നെ അതിനുദാഹരണമാണ്.
പലകാരൃങ്ങളിലും സ്ത്രീ പുരുഷന്മാരേക്കാള് കേമരും ഉന്നതരുമാണ്.പ്രത്യേകിച്ച് ദയ, കാരുണൃം,അനുകമ്പ തുടങ്ങിയ കാര്യങ്ങളില്.സംരക്ഷണ ബോധം ഒരുക്കുന്നതിലും,ജീവിത സാഹചര്യം ഒരുക്കുന്നതിലുമൊക്കെ പുരുഷ മേല്ക്കോയ്മയും കാണാനാകും.
എല്ലായിടത്തും എല്ലാം ശെരിയാവില്ല എന്നത് പ്രകൃതി നിയമമാണ്.
എല്ലായിടത്തും എല്ലാ നിലക്കും കൂടിച്ചേരാനാണ് നമുക്കിടയില്ഏറ്റക്കുറച്ചില് തന്നെ സ്രഷ്ടാവൊരുക്കിയത്.
അതുള്ക്കൊള്ളാതെ 
എനിക്ക് വേണ്ടതെല്ലാം എനിക്ക് സ്വന്തമായി തന്നെ ആവുമെന്ന ചിന്തക്കാര്ക്ക് ഈച്ച കോപ്പി സമത്വത്തിന് വാദിക്കാം.
അവര് ആണുമായി ആര്ട്സിലും സ്പോർട്സിലും മത്സരിക്കാന്വരും,മൊന്ചില് വന്ന് പഞ്ച ഗുസ്തി നടത്തും ,ദുരന്ത നിവാണത്തിലവര് ബോട്ടെടുത്ത് മുന്നിലിറങ്ങും,കല്ലൃാണം കഴിഞ്ഞാല് വീടുണ്ടാക്കാന് പകുതി ചിലവ് അവരേറ്റെടുക്കും,അങ്ങിനെ ചിലവുകളിലവര് സമത്വത്തിനായി വെമ്പല് കൊള്ളും.
വല്ല ആണുമായി കലഹമുണ്ടായാല് അവര് പീഢന വകുപ്പ് ചാര്ത്താതിരിക്കാന് കോടതിയോട് പറയും,വിവാഹ മോചനത്തിന് നഷ്ടപരിഹാരം വേണ്ടെന്ന് പറഞ്ഞ് തുല്ലൃതയുടെ മകുടോദാഹരണങ്ങളാവും.
എന്നെ സംരക്ഷിച്ചില്ല,ചിലവിന് തന്നില്ല തുടങ്ങിയ വാക്കുകള്ഭൂമിയിൽ നിന്ന് കാലഹരണപ്പെട്ടു പോകും.അയാള് ഒരു ക്വിന്റല്ചുമടെടുക്കുന്നു എനിക്കും അത്ര തന്നെ വേണമവര് വാദിക്കും.
അങ്ങിനെ സമസ്ത മേഘലയിലും സമത്വം കിട്ടി വിജ്രംഭിതപുളകിതരായി വിരാചിക്കും.
സമത്വവാദികളേ നിങ്ങള് നിങ്ങളുടെ തുല്ലൃതാ ലെവലൊന്ന് കാണിച്ച് തരൂ.. തെങ്ങിന്റേയും കമുകിന്റേയും തളപ്പൊന്നാണെന്നറിയാനും അത് തിരിയാനുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ