മനം കൊടുത്ത് കാത്തിരിക്കുന്നത്
നീ വന്നെന്നെ തഴുകാനാ
ഖൽബ് തന്ന് ഓർത്തിരിക്കുന്നത് നീ വന്നെന്നിൽ മൊഴിയാനാ
മിഴി തുറന്ന് നോക്കിയിരുന്നത് മഴയായി
കണ്ട് നിന്നിലലിയാനാ
കൂർപ്പിച്ച കാതുമായിരിക്കുന്നത് നിൻ മൊഴി യുള്ളിൽ കേൾക്കാനാ
ആഗ്രഹിച്ചു രാവെണ്ണി മറിക്കുന്നത് നിന്നരികിൽ അണയാനാ
കടൽ കടന്നു കുതിക്കുന്നത് നിൻ കരം കോർത്തു നിൽക്കാനാ
കണ്ണ് തുറന്നു നിന്നെ കാണുന്നത് നിൻ കരുണ കണ്ട് കുളിരാനാ
നിൻ മടിയിൽ ശിരസ്സ് വെക്കാൻ വെമ്പുന്നത് എല്ലാം മറന്നുറങ്ങാനാ.
നിന്നെ കൂടെ കിട്ടാൻ കൊതിക്കുന്നത് നിന്നോർമയുള്ളിൽ കൂട്ടാനാ
ഇതെല്ലാം നിന്നിൽ മൊഴിയുന്നത് നീയെന്നെയറിഞ്ഞു കനിയാനാ..
സുഹൈൽ പി.ടി
ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ