2019 ജൂലൈ 9, ചൊവ്വാഴ്ച

താങ്ങ്

കത്തിയെരിയുരുന്നെൻ ഉൾ കനൽ 
കിളിയായി നീ മൊഴിഞ്ഞപ്പോളിപ്പോ കുളിരായി 
തരക്കേടില്ലാ തിരക്കിലും നീ നോക്കുന്ന -
എന്നെയോർത്ത് ഞാനഭിമാന കണമായി
പ്രാണനായി കടഞ്ഞെടുത്തഎൻ പൂജാ ബിംബം 
നീയാണെന്നോർത്തകം മികവായി
നിന്നെ പാതിയാവാൻ പൂതിയായെൻ-
 ഹൃദയം അനുഭൂത തികവാൽ മൃദുവായി
അടുത്തുപ്പോൾ മനം മൊഴിഞ്ഞുയിവളെ കണ്ടോ-
 നിൻ ഖൽബ്‌ പൂക്കും കൂട്ടിനായി
കിതപ്പിൽ തുണയായി നീ പുതച്ചാൽ തളരില്ല താമരേ 
പതികനാമീ പാമരൻ പാതാളം വരേ

സുഹൈൽ പി.ടി
ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ