സ്വപ്നങ്ങളെ ചിത്രത്തിലൊതുക്കുന്നവൻ പ്രവാസി
നഷ്ട കാര്യം ഉള്ളാലൊതുക്കുന്നവൻ പ്രവാസി
പ്രശ്നങ്ങളെ മൗനമായി വിഴുങ്ങുന്നവൻ പ്രവാസി
അപര സ്വപ്നങ്ങൾക്ക് നിറം കൊടുക്കുന്നവൻ പ്രവാസി
നാടിനെ ഓർമ്മയിൽ ഓമനിക്കുന്നവൻ പ്രവാസി
ബന്ധങ്ങളിൽ സമൃദ്ദി കണികാണുന്നവൻ പ്രവാസി
ഓട്ടയുള്ള ചെവിയാൽകോട്ടമൊതുക്കുന്നവൻ
പ്രവാസി
കുളിർ വാക്ക് കേട്ട് ക്ഷീണം കുറക്കാൻ കൊതിക്കുന്നവൻ പ്രവാസി
പല ആവശ്യം ചെവിയിൽ മുട്ടി തലതരിക്കുന്നവൻ പ്രവാസി
മനസ്സറിയും മനുഷ്യനെ കിനാകാണാൻ കൊതിക്കുന്നവൻ പ്രവാസി
കുടുംബം മനത്തിൽ കണ്ട് റൊട്ടിയിലൊതുങ്ങുന്നവൻ പ്രവാസി
കാറുന്ന വാക്കിൻ നീറൽ പുഞ്ചിരിയാൽ മൂടുന്നവൻ പ്രവാസി
ലക്ഷ്യം വൈകുമ്പോൾ പഴികേട്ട് നിശ്ചലമാവുന്നവൻ പ്രവാസി
നാടണയുമ്പോൾ മൗനിയായി മൂലക്കിരിക്കേണ്ടതും ഇതേ പ്രവാസി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ