കാത്തിരിക്കാൻ ക്ഷമവരുന്നത് പ്രണയം ഉള്ളിലുള്ളത് കൊണ്ടാണ്
ഓർത്തിരിക്കാൻ മനസ്സുള്ളത് പ്രണയം എന്നിലുള്ളത് കൊണ്ടാണ്
ചേർന്നിരിക്കാൻ കൊതിയുള്ളത് പ്രണയം പൂത്ത് തുടങ്ങിയത് കൊണ്ടാണ്
പ്രണയം പലആവർത്തി ഉരിയാടുന്നത് പൂതി തീരാത്തത് കൊണ്ടാണ്
ചിത്രം ചോദിച്ചു കാല് പിടിക്കുന്നത് കണ്ടു കുളിര് മാറാത്തത് കൊണ്ടാണ്
വാക്കുകൾ പാലാവർത്തി കേൾക്കുന്നത് അതിൽ എന്നെ തിരയുന്നത് കൊണ്ടാണ്
മറയില്ലാതെ മൊഴിയുന്നത് മറവേണ്ടാത്തവളാണെന്ന് തോന്നിയത് കൊണ്ടാണ്
മടിത്തട്ടിൽ മയങ്ങാൻ വെമ്പുന്നത് എൻ ഇമ്പം നിൻ മടിത്തട്ടിലുള്ളത് കൊണ്ടാണ്
ഇതെല്ലാം നിന്നിൽ മൊഴിഞ്ഞത് നീയെന്നെ
അറിയുന്നുണ്ടെന്ന തോന്നലുള്ളത് കൊണ്ടാണ്.
സുഹൈൽ പി.ടി
ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ