*നോമ്പ്*
✍️ _സുഹൈൽ പി. ടി_
_ഈത്തച്ചിറ_ ✍️
മാനത്തമ്പിളി പൊങ്ങി
ലോകർ നോമ്പ് തുടങ്ങി
കടയിൽ തിരക്ക് തുടങ്ങി
സ്റ്റാറ്റസ് മാറ്റി തുടങ്ങി
വിശപ്പ് അറിഞ്ഞു തുടങ്ങി
ദുഷിപ്പ് മാഞ്ഞു തുടങ്ങി
മുഷിപ്പ് മാറി തുടങ്ങി
ദേഷ്യമണഞ്ഞു തുടങ്ങി
കരം പൊക്കി തുടങ്ങി
ഖൽബ് തേങ്ങി തുടങ്ങി
ശൈത്താൻ മോങ്ങി തുടങ്ങി
മനസ്സ് തണുത്ത് തുടങ്ങി
നാളുകളെണ്ണി തുടങ്ങി
കരുണ ചോദിച്ചു തുടങ്ങി
നന്മ കണ്ടു തുടങ്ങി
മേന്മ അറിഞ്ഞു തുടങ്ങി
ഓതാൻ ആളേറി തുടങ്ങി
സ്മരണയേറി തുടങ്ങി
മനമുരുകി തുടങ്ങി
കനം ചുരുങ്ങി തുടങ്ങി
കരം ഉയർത്തി തുടങ്ങി
കാവൽ ചോദിച്ചു തുടങ്ങി
മാർഗം തേടി തുടങ്ങി
എല്ലാംനാഥനിൽ അർപ്പിച്ചു-
കാത്തിരിപ്പ് തുടങ്ങി.
25.04.2020
✍️ _സുഹൈൽ പി. ടി_
_ഈത്തച്ചിറ_ ✍️
മാനത്തമ്പിളി പൊങ്ങി
ലോകർ നോമ്പ് തുടങ്ങി
കടയിൽ തിരക്ക് തുടങ്ങി
സ്റ്റാറ്റസ് മാറ്റി തുടങ്ങി
വിശപ്പ് അറിഞ്ഞു തുടങ്ങി
ദുഷിപ്പ് മാഞ്ഞു തുടങ്ങി
മുഷിപ്പ് മാറി തുടങ്ങി
ദേഷ്യമണഞ്ഞു തുടങ്ങി
കരം പൊക്കി തുടങ്ങി
ഖൽബ് തേങ്ങി തുടങ്ങി
ശൈത്താൻ മോങ്ങി തുടങ്ങി
മനസ്സ് തണുത്ത് തുടങ്ങി
നാളുകളെണ്ണി തുടങ്ങി
കരുണ ചോദിച്ചു തുടങ്ങി
നന്മ കണ്ടു തുടങ്ങി
മേന്മ അറിഞ്ഞു തുടങ്ങി
ഓതാൻ ആളേറി തുടങ്ങി
സ്മരണയേറി തുടങ്ങി
മനമുരുകി തുടങ്ങി
കനം ചുരുങ്ങി തുടങ്ങി
കരം ഉയർത്തി തുടങ്ങി
കാവൽ ചോദിച്ചു തുടങ്ങി
മാർഗം തേടി തുടങ്ങി
എല്ലാംനാഥനിൽ അർപ്പിച്ചു-
കാത്തിരിപ്പ് തുടങ്ങി.
25.04.2020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ