*കൊറോണ*
✍️ _സുഹൈല്‍ പി.ടി_
_ഈത്തച്ചിറ_ ✍️
കൊറോണ കേറി വന്നു
വീര്യം കാട്ടി നിന്നു
നാട്ടിൽ ഭീതി പരന്നു
ജാഗ്രത കൂടി വന്നു
നഗരം ഉണങ്ങി തുടങ്ങി
വാഹനം കുറഞ്ഞു തുടങ്ങി
ഓട്ടം കുറഞ്ഞു തുടങ്ങി
കൂട്ടം കുറഞ്ഞു തുടങ്ങി
വിമാനം നിന്ന് തുടങ്ങി
ട്രെയിൻ കുറച്ചു തുടങ്ങി
യാത്ര കുറഞ്ഞു തുടങ്ങി
ജോലി മങ്ങി തുടങ്ങി
ജനം വലഞ്ഞു തുടങ്ങി
നിർദ്ദേശം കിട്ടി തുടങ്ങി
സ്ക്കൂളടഞ്ഞു തുടങ്ങി
ആപ്പീസ് പൂട്ടിട്ട് തുടങ്ങി
പള്ളി അടച്ചു തുടങ്ങി
ആധി പറഞ്ഞു തുടങ്ങി
ബോധ്യം വന്നു തുടങ്ങി
കരുതൽ കാട്ടി തുടങ്ങി
കൈ കഴുകി തുടങ്ങി
മാസ്ക് ധരിച്ച് തുടങ്ങി
വീട്ടിൽ ഇരുന്നു തുടങ്ങി
കര കേറും തോന്നി തുടങ്ങി
ഉള്ളിൽ പ്രതീക്ഷയേറി തുടങ്ങി.
22.03.2020
✍️ _സുഹൈല്‍ പി.ടി_
_ഈത്തച്ചിറ_ ✍️
കൊറോണ കേറി വന്നു
വീര്യം കാട്ടി നിന്നു
നാട്ടിൽ ഭീതി പരന്നു
ജാഗ്രത കൂടി വന്നു
നഗരം ഉണങ്ങി തുടങ്ങി
വാഹനം കുറഞ്ഞു തുടങ്ങി
ഓട്ടം കുറഞ്ഞു തുടങ്ങി
കൂട്ടം കുറഞ്ഞു തുടങ്ങി
വിമാനം നിന്ന് തുടങ്ങി
ട്രെയിൻ കുറച്ചു തുടങ്ങി
യാത്ര കുറഞ്ഞു തുടങ്ങി
ജോലി മങ്ങി തുടങ്ങി
ജനം വലഞ്ഞു തുടങ്ങി
നിർദ്ദേശം കിട്ടി തുടങ്ങി
സ്ക്കൂളടഞ്ഞു തുടങ്ങി
ആപ്പീസ് പൂട്ടിട്ട് തുടങ്ങി
പള്ളി അടച്ചു തുടങ്ങി
ആധി പറഞ്ഞു തുടങ്ങി
ബോധ്യം വന്നു തുടങ്ങി
കരുതൽ കാട്ടി തുടങ്ങി
കൈ കഴുകി തുടങ്ങി
മാസ്ക് ധരിച്ച് തുടങ്ങി
വീട്ടിൽ ഇരുന്നു തുടങ്ങി
കര കേറും തോന്നി തുടങ്ങി
ഉള്ളിൽ പ്രതീക്ഷയേറി തുടങ്ങി.
22.03.2020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ