2020, ജൂൺ 16, ചൊവ്വാഴ്ച

കവിത:കോവിഡ്‌ ലക്ഷണങ്ങൾ

*കവിത:കോവിഡ്‌ ലക്ഷണങ്ങൾ*

✍️ _സുഹൈൽ പി.ടി_
 _ഈത്തച്ചിറ_ ✍️

കോവിഡെന്നത് ഡേവിഡ് പോൽ
വെറുമൊരു പേരല്ല
കൊറോണ വൈറസ്‌ ഡിസീസിന്റെ സംക്ഷിപ്ത്മാ..
കോവിഡ്‌ വന്ന് നിന്നിൽ കയറി നിന്നാൽ പിന്നെ
തൊണ്ട ചൊറിച്ചിൽ തോന്നിത്തുടങ്ങും പൊന്നേ
തൊണ്ട വരണ്ട പോൽ തോന്നയാൽ കണ്ണേ
കൊറോണ വന്ന ലക്ഷണമായെണ്ണാം പൊന്നേ
നീണ്ട വരണ്ട ചുമ തോന്നി തുടങ്ങിയാൽ കണ്ണേ
കൊറോണ വന്ന ലക്ഷണമായെണ്ണാം
പൊന്നേ
ഉയർന്ന ചൂടിനാൽ മേനിയേറെ പൊള്ളുന്നു എങ്കില്
കൊറോണ വന്ന ലക്ഷണമായതുമെണ്ണാം
പൊന്നേ
ശ്വാസമെടുക്കൽ തടസ്സമായി തോന്നുന്നെങ്കില്
അതുമീ കൊറോണ വന്ന ലക്ഷണമാവാം പൊന്നേ
ഗന്ധമില്ല രുചിയുമില്ലാ കൂടി തോന്നിയാൽ
കൊറോണ വന്ന ലക്ഷണമായതുമെണ്ണാം കണ്ണെ
മുകളിൽ പറഞ്ഞ കാര്യമെല്ലാമൊരുമിച്ചു കൂടിയാൽ
നീ കോവിഡ് പിടിയിലാണെടാണെൻ പൊന്നേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ