2021 ഒക്‌ടോബർ 21, വ്യാഴാഴ്‌ച

നബിദിനം

 വസന്ത രാവിനമ്പിളി പൊങ്ങി

പുണ്യ റബീഹിന് സ്വാഗതം

സ്നേഹത്തിനോർമ്മ പരത്തി

പുണ്യ ഹബീബിനോർമ്മകൾ

മരുഭൂമക്കായിൽ ഉദിച്ച

തിങ്കളാം നബി തങ്ങളെ

മാലോകരിൽ സ്നേഹ മന്ത്രം

പകർന്ന താജരെ

ഖലബ് കവർന്ന

തിങ്കളേ തിങ്കളേ ഓമന തിങ്കളേ

മക്കാ ഭൂവിൽ ഉദയം കൊണ്ട

മശ്ഹൂറാം നബി താജരെ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ