2022, ജൂലൈ 25, തിങ്കളാഴ്‌ച

പരിസ്ഥിതി

 *പരിസ്ഥിതി*

 

 ✍️_സുഹൈൽ പി.ടി_ 

 _ഈത്തച്ചിറ_ ✍️


മലയാണ് ചുറ്റും മലയാണ് 

മല മലയായിരിക്കാൻ പാടാണ്

പുഴയാണ് ചുറ്റിലും പുഴയാണ്

പുഴ മേൽ കര കണ്ട പാടാണ്

തോടാണ് അരികെ തോടാണ്

തോട്ടിൽ ചാറ് പോൽ ചേറാണ്

പച്ചപ്പാണ്  ചുറ്റും പച്ചപ്പാണ്

പച്ച നിര നിൽക്കാൻ പാടാണ്

കാടാണ് ചുറ്റും കാടാണ് 

കാട് കാക്കാൻ പെരും പാടാണ്

ജോറാണ് ബഹു ജോറാണ്

നാശം വിതക്കൽ എന്നും ജോറാണ്

സ്ഥിതിയാണ് മോശം സ്ഥിതിയാണ്

പരിസ്ഥിതിക്ക് മോശം സ്ഥിതിയാണ്

കോഡാണ് നമുക്കുള്ള കോഡാണ്

പ്രകൃതിക്ഷോഭം നമുള്ള കോഡാണ്

നല്ലതാണ് നമുക്കെന്നും നല്ലതാണ്

പ്രകൃതി കരുതലെന്നും നല്ലതാണ്.


05.06.2022

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ